കറൂഫ്
ഗാര്‍ലിക്,ഒലിവ്
ഓയില്‍ മിക്സ് ചെയ്യുക.പേപ്പര്‍.സാള്‍ട്ട്,മയോണൈസ്,തൈര്,മിക്സ് ചെയ്ത് ഫുള്‍
മട്ടണില്‍ തേച്ചു പിടിപ്പിച്ച് കുറച്ചു നേരം വച്ചതിനു ശേഷം അതില്‍ റൈസ് ബോയില്‍
ചെയ്തത് നിറച്ചു അലുമിനിയം ഫോയില്‍ നല്ലവണ്ണം കവര് ചെയ്ത്
ഓവനില്‍ കയറ്റി 3-31/2 മണിക്കൂര്‍ വച്ച് ശേഷം അലുമിനിയം
ഫോയില്‍ മാറ്റി ഒവനിലെ തീ കുറച്ചു ട്രേയില്‍ ഊറി വന്ന വെള്ളം മട്ടന്‍റെ മുകളില്‍
ഇടയ്ക്കിടയ്ക്ക് കോരിയൊഴിച്ച് കൊടുത്ത് നല്ല ഗോള്‍ഡന്‍ ബ്രൌണ്‍ കളറാക്കിയയെടുത്ത്
സെര്‍വ് ചെയ്യാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ