കഫ്സ
ഗാര്‍ലിക്,ഒണിയന്‍
വഴറ്റി ക്ലീന്‍ ചെയ്തു വച്ചിരിക്കുന്ന മട്ടന്‍ അല്‍പ്പം ഫ്രൈ ചെയ്തു വെള്ളം
ഒഴിച്ച് ബേലീവ്സ് കാര്‍ഡമം,സിന്നമന്‍ സ്റ്റിക്ക്,ഇട്ട് മട്ടന്‍ ബോയില്‍
ചെയ്യുക.(സിനമന്‍ സ്റ്റിക്ക്,ബേലീവ്സ്,കാര്‍ഡമം,ഗ്രാമ്പു,ഡ്രൈ ലെമണ്‍,ഇവ പൊടിച്ചു
കുറച്ചു മട്ടന്‍ ബോയില്‍ ചെയ്യുന്നതില്‍ ഇടുക.)
4 വലിയ
തക്കാളി,ഒണിയന്‍,ടൊമാറ്റോ,കാരറ്റ്(ഗ്രേറ്റ് ചെയ്തത്)ഇവയെല്ലാം കട്ടു ചെയ്തു
വയ്ക്കുക.ഒലിവ് ഓയില്‍(ഘീ)ചൂടാക്കി ഒണിയന്‍ വഴറ്റി ടൊമാറ്റോ വഴറ്റി കാരറ്റ് ഇട്ട്
ടൊമാറ്റോ പേസ്റ്റ്,ടൊമാറ്റോ പ്യൂരി ആഡ് ചെയ്ത് സ്റ്റോക്ക് ഒഴിച്ച് ബ്ലാക്ക്പെപ്പെര്,സാള്‍ട്ട്,മാഗ്ഗി
ക്യൂബ്സ്,മസാല പൌഡര്‍ ഇതെല്ലാം കൂടി ബോയില്‍ ചെയ്യുക.ഇത് വെള്ളത്തില്‍ കുതിര്‍ത്തു
വച്ചിരിക്കുന്ന റൈസില്‍ മിക്സ് ചെയ്യുക.പൊടിച്ചു വച്ചിരിക്കുന്ന പൊടിയും ഇതില്‍
മിക്സ് ചെയ്യുക.ഈ റൈസ് ചെറുതായി ഫ്രൈ ചെയ്ത് അതിലേയ്ക്ക് മട്ടന്‍ സ്റ്റോക്ക്
ഒഴിച്ച് സ്റ്റീം ചെയ്തെടുക്കുക.
മട്ടന്‍ ബോയില്‍
ചെയ്തത് സാള്‍ട്ട്,പെപ്പെര്‍,ചേര്‍ത്ത് അല്‍പ്പം ഓയില്‍ ഒഴിച്ച് ഫ്രൈ ചെയ്തോ
ഓവനില്‍ വച്ചോ ചെറുതായി ഫ്രൈ ചെയ്തു റൈസിന്റെ മുകളില്‍ നിരത്തി സെര്‍വ്
ചെയ്യാം.ഒണിയന്‍ ഫ്രൈ ചെയ്തു കഫ്സയുടെ മുകളില്‍ വിതറാം.തൈര് കൂട്ടി കൊടുക്കാം.