കബാബ് കുശി
മൈദ മിക്സ്
ചെയ്യുക.യീസ്റ്റ്,യോഗര്‍ട്ട്,മില്‍ക്ക്,പഞ്ചസാര,സാള്‍ട്ട്,ഓയില്‍ ഒഴിച്ച് മൈദ
മിക്സ് ചെയ്ത് വയ്ക്കുക.പൊങ്ങി കഴിയുമ്പോള്‍ മൈദ പൊറോട്ടയ്ക്ക് മാതിരി ബോള്‍ ആക്കി
വയ്ക്കുക.
മിന്‍സ്ഡ് മീറ്റ്
റെഡി ആക്കി വയ്ക്കുക.ഒണിയന്‍ കൂടുതല്‍(ഒരു ബിഗ് ബൌളില്‍)പാര്‍സെലി(കൂടുതല്‍),ടൊമാറ്റോ ചെറിയ ബൌള്‍,കാപ്സിക്കം 1,ഗ്രീന്‍ചില്ലി,ബ്ലാക്ക്
പേപ്പര്‍,സാള്‍ട്ട്,ചില്ലി പൌഡര്‍,കറി പൌഡര്‍,നല്ലവണ്ണം മിക്സ് ചെയ്ത് 1 ഗ്ലാസ്
ഓയില്‍ ഒഴിച്ച് മിക്സ് ചെയ്ത് വയ്ക്കുക.
ചപ്പാത്തിയ്ക്കു
പരത്തുന്ന മാതിരി കനം കുറച്ചു പരത്തി മീറ്റ് ഇട്ട് വേറൊരു ചപ്പാത്തി മുകളില്‍
വച്ച് സൈഡ് തെറുത്ത് ഒട്ടിച്ച് മുകളില്‍ ഫോര്‍ക്ക് കൊണ്ട് കുത്തി അല്‍പ്പം ചീസ്
നിരത്തി ഓവനില്‍ വെക്കുന്ന നേരം കൈ കൊണ്ട് വെള്ളം തൊട്ട് 300 ഡിഗ്രി സെല്‍ഷ്യസില്‍
ചൂടാക്കിയിട്ടിരിക്കുന്ന ഓവനില്‍ 10 മിനിറ്റ് വച്ച് ഗോള്‍ഡന്‍ ബ്രൌണ്‍ കളറാക്കി
കട്ട് ചെയ്ത് കൊടുക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ