കഫ്സ
മട്ടന്‍ ബോയില്‍ ചെയ്യുക.ഒണിയന്‍ വഴറ്റി മട്ടന്‍ വഴറ്റി വെള്ളം ഒഴിച്ച് ബേലീവ്സ്,കാര്‍ഡമം,സിനമണ്‍ സ്റ്റിക്ക്,ഇട്ടു മട്ടന്‍ ബോയില്‍ ചെയ്യുക.ശേഷം മട്ടന്‍ സ്റ്റോക്കില്‍ നിന്നും മാറ്റി ഓവനില്‍ കയറ്റിയോ ഫ്രയിംഗ് പാനിലോ ചെറുതായി ഫ്രൈ ചെയ്തെടുക്കുക.സിനമണ്‍ സ്റ്റിക്ക്,കാര്‍ഡമം,ബേലീവ്സ്,മിക്സിയില്‍ പൊടിക്കുക.ഈ പൊടി മട്ടന്‍ ബോയില്‍ ചെയ്യുന്നതില്‍ കുറച്ചു മിക്സ് ചെയ്യുക.
4 തക്കാളി,ഒണിയന്‍,കാരറ്റ് ഗ്രേറ്റ് ചെയ്തത്,ഒലിവ് ഓയിലില്‍ വഴറ്റുക.തണുത്തതിനു ശേഷം വെള്ളത്തില്‍ കുതിര്‍ത്ത റൈസില്‍ മിക്സ് ചെയ്യുക.കാര്‍ഡമം,സിന്നമണ്‍ സ്റ്റിക്ക് മിക്സ് പൊടിച്ചതും റൈസില്‍ മിക്സ് ചെയ്യുക.ശേഷം റൈസ് ചെറുതായി ഫ്രൈ ചെയ്ത് അതില്‍ മട്ടന്‍ സ്റ്റോക്ക് ഒഴിച്ച് വേവിച്ച് സ്റ്റീം ചെയ്തെടുക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ