2017 സെപ്റ്റംബർ 9, ശനിയാഴ്‌ച

മസ്ബൂസ

മസ്ബൂസ

ചിക്പീസ് ബോയില്‍ ചെയ്തു വയ്ക്കുക.ചിക്കന്‍ ലെമണ്‍ ജ്യൂസ്,സിനമണ്‍ സ്റ്റിക്ക് പൌഡര്‍ എല്ലാം ഇട്ട് ബോയില്‍ ചെയ്യുക.റൈസ് കുതിര്‍ത്ത് മഞ്ഞള്‍പ്പൊടി,സിനമണ്‍ സ്റ്റിക്ക് പൌഡര്‍ ഇവ മിക്സ് ചെയ്ത് വയ്ക്കുക.ശേഷം ഓയില്‍ ഒഴിച്ച് ചെറുതായി ഫ്രൈ ചെയ്ത് സ്റ്റോക്ക് ഒഴിച്ച് ചെറുതീയില്‍ പതുക്കെ ആവി കയറ്റി സ്റ്റീം ചെയ്തെടുക്കുക.
ഒണിയന്‍ അല്‍പ്പം വലുപ്പത്തില്‍ കട്ട് ചെയ്ത് കറുവാപട്ട പൊടിച്ചത് മിക്സ് ചെയ്തു വയ്ക്കുക.കടലയിലും മിക്സ് ചെയ്തു വയ്ക്കുക.സവോള അടുപ്പത്ത് വച്ച് ഒലിവ് ഓയില്‍ ഒഴിച്ച് ചെറുതീയില്‍ പതുക്കെ ആവി കയറ്റുക.കുറച്ചു വഴന്നാല്‍ ചിക്പീസ്‌ ബോയില്‍ ചെയ്തത് ആഡ് ചെയ്യുക.ശേഷം ഒരു കപ്പ് കിസ്മിസ്‌ ആഡ് ചെയ്യുക.നല്ലവണ്ണം വഴറ്റി വയ്ക്കുക.5-8 ടൊമാറ്റോ.ഗ്രീന്‍ചില്ലി,ഗാര്‍ലിക്,ഓയില്‍ ഒഴിച്ച് ഫ്രൈ ചെയ്യുക.അതിലേയ്ക്ക് സ്റ്റോക്ക് ഒഴിച്ച് അല്‍പ്പം ടൊമാറ്റോ പേസ്റ്റ് ആഡ് ചെയ്ത് കുറച്ചു ഗ്രാവി മാതിരി ആക്കിയെടുക്കുകയും ചെയ്യുക.ശേഷം ഒരു ട്രെയില്‍ റൈസ് നിരത്തി ചിക്കന്‍ ചെറുതായി ഫ്രൈ ചെയ്യണം.മുകളില്‍ ചിക്കന്‍ നിരത്തി ചന്ന നിരത്തി സെര്‍വ് ചെയ്യാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കറൂഫ്

കറൂഫ് ഗാര്‍ലിക്,ഒലിവ് ഓയില്‍ മിക്സ് ചെയ്യുക.പേപ്പര്‍.സാള്‍ട്ട്,മയോണൈസ്,തൈര്,മിക്സ് ചെയ്ത് ഫുള്‍ മട്ടണില്‍ തേച്ചു പിടിപ്പിച്ച് കുറ...