ബ്രൌണ്‍ റൈസ്.
ഓയില്‍ ഒഴിച്ച് സവോള ബ്രൌണ്‍ കളര്‍ ആക്കിയെടുക്കുക.നല്ലവണ്ണം ബ്രൌണ്‍ ആയാല്‍ വെള്ളം ഒഴിക്കുക.അതില്‍ സാള്‍ട്ട്,അജിനോമോട്ടോ,ജീരകപൊടി ബ്ലാക്ക്‌പെപ്പര്‍ ആഡ് ചെയ്ത് തിളപ്പിക്കുക.കളറിനു വേണമെങ്കില്‍ അല്‍പ്പം പഞ്ചസാര കരിച്ചു ചേര്‍ക്കാം.
റൈസ് കുതിര്‍ക്കാനിടുക.ശേഷം ഗീ ചൂടാക്കി റൈസ് ഇട്ടു ചെറുതായി ഫ്രൈ ചെയ്ത് ഒണിയന്‍ ബ്രൌണ്‍ ചെയ്തു തിളപ്പിച്ച വെള്ളം അരിച്ച് ഒഴിച്ച് റൈസ് സ്റ്റീം ചെയ്തെടുക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ