2017 സെപ്റ്റംബർ 9, ശനിയാഴ്‌ച

സേമിയ റൈസ്.

സേമിയ റൈസ്.

ആദ്യം സേമിയ ഫ്രൈ ചെയ്യുക.സേമിയ ഗോള്‍ഡന്‍ ബ്രൌണ്‍ കളര്‍ ആകുമ്പോള്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ചിരിക്കുന്ന റൈസ് ഇട്ട് ചെറുതായി ഫ്രൈ ചെയ്യുക.ശേഷം മീറ്റ്‌ വേവിച്ച വെള്ളം[സ്റ്റോക്ക്‌]ഒഴിച്ച് സാള്‍ട്ട്,ബ്ലാക്ക്‌പെപ്പര്‍,അല്‍പ്പം അജിനോമോട്ടോ മാഗ്ഗിക്യുബ്സ് ഇട്ട് റൈസ് വറ്റിച്ച് എടുക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കറൂഫ്

കറൂഫ് ഗാര്‍ലിക്,ഒലിവ് ഓയില്‍ മിക്സ് ചെയ്യുക.പേപ്പര്‍.സാള്‍ട്ട്,മയോണൈസ്,തൈര്,മിക്സ് ചെയ്ത് ഫുള്‍ മട്ടണില്‍ തേച്ചു പിടിപ്പിച്ച് കുറ...